App Logo

No.1 PSC Learning App

1M+ Downloads
നിലവിലെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ആരാണ് ?

Aകെ.രാധാകൃഷ്ണൻ

Bജി ആർ അനിൽ

Cഅഹമ്മദ് ദേവർകോവിൽ

Dജെ.ചിഞ്ചു റാണി

Answer:

D. ജെ.ചിഞ്ചു റാണി

Read Explanation:

  • പതിനഞ്ചാം കേരള നിയമസഭയിൽ ചടയമംഗലം മണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന ജെ.ചിഞ്ചു റാണി ക്ഷീരവികസനം, മൃഗസംരക്ഷണം, കേരള വെറ്റററിനറി & ആനിമൽ സയൻസ് സർവകലാശാല എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നു.

Related Questions:

കേരള ഗവർണറുടെ ഔദ്യോഗിക വസതി ?
ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ മേഖല സമ്മേളനത്തിന് വേദിയായത് ?
1977 മുതൽ 1982 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
കേരള സംസ്ഥാന മുന്നാക്ക വികസന കോർപ്പറേഷന്റെ പുതിയ പേര് :
1980 മുതൽ 1981 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?