നിലവിൽ യൂറോപ്യൻ കമ്മീഷൻ്റെ പ്രസിഡന്റ് ?
Aഉർസുല വോൺ ഡെർ ലെയ്ൻ
Bറോബർട്ട മെത്സോള
Cക്രിസ്റ്റ്യൻ വൂൾഫ്
Dചാൾസ് മൈക്കൽ
Aഉർസുല വോൺ ഡെർ ലെയ്ൻ
Bറോബർട്ട മെത്സോള
Cക്രിസ്റ്റ്യൻ വൂൾഫ്
Dചാൾസ് മൈക്കൽ
Related Questions:
തെറ്റായ പ്രസ്താവന ഏത് ?
1.രണ്ടാം ലോകയുദ്ധാനന്തരം സോവിയറ്റ് റഷ്യയുടെ സൈന്യം ഇറാനിൽ നിലയുറപ്പിച്ചു.
2 .1946 ജനുവരി ഒന്നിന് ഇറാൻ ,സോവിയറ്റ് റഷ്യയുടെ സൈന്യത്തോട് ഒഴിഞ്ഞുപോകുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു നിവേദനം ഐക്യരാഷ്ട്രസംഘടനയ്ക്ക് മുന്നിൽ സമർപ്പിച്ചു.
3.വളരെക്കാലമായി ഇറാനിൽ നിലയുറപ്പിച്ചിരുന്ന റഷ്യൻ സൈന്യം ഐക്യരാഷ്ട്രസംഘടനയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ഇറാനിൽ നിന്ന് പിൻവാങ്ങി