"നിള" എന്ന പേരിൽ സാറ്റലൈറ്റ് നിർമ്മിച്ച ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി ഏത് ?
Aഐ എയ്റോ സ്കൈ
Bസ്പേസ് ലാബ്
Cഹെക്‌സ് 20
Dആസ്ട്രോഗേറ്റ് ലാബ്‌സ്
Answer:
C. ഹെക്‌സ് 20
Read Explanation:
• ഹെക്‌സ് 20 യുടെ നിള എന്ന ഉപഗ്രഹം വിക്ഷേപണം നടത്തുന്ന കമ്പനി - സ്പേസ് എക്സ്
• സ്പേസ് എക്സിൻ്റെ ട്രാൻസ്പോർട്ടർ 13 ദൗത്യത്തിലാണ് "നിള" സാറ്റലൈറ്റും വിക്ഷേപിക്കുന്നത്
• സ്പേസ് എക്സുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട കേരളത്തിലെ ആദ്യ സ്റ്റാർട്ടപ്പ് കമ്പനിയാണ് ആണ് ഹെക്‌സ് 20