Challenger App

No.1 PSC Learning App

1M+ Downloads
"നിവാഹിക" എന്ന പേരിൽ പുതിയ ഡാറ്റാ മാനേജ്‌മെൻറ് വെബ് പോർട്ടൽ പുറത്തിറക്കിയ വിദ്യാഭ്യാസ സ്ഥാപനം ഏത് ?

ANIT CALICUT

BIIT PALAKKAD

CCUSAT

DKUFOS

Answer:

A. NIT CALICUT

Read Explanation:

• കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (NIT) പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കാനും വിവരങ്ങൾ കൃത്യമായി ക്രോഡീകരിക്കാനും വേണ്ടി തയ്യാറാക്കിയ പോർട്ടൽ


Related Questions:

കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി ഊർജ്ജ-പരിസ്ഥിതി അവബോധം വളർത്തുന്നതിനായി വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന ക്ലബ് ഏത് ?
കേരളത്തിലെ സ്കൂ‌ൾ വിദ്യാർത്ഥികളുടെ ഇംഗ്ലിഷ് പഠനനിലവാരം ഉയർത്തുന്നതിനായി കൈറ്റ് (KITE) തയ്യാറാക്കിയ ലാംഗ്വേജ് ലാബിന്റെ പേരെന്താണ് ?
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?
ഭിന്നശേഷി വിദ്യാർഥികൾക്കായി സമഗ്ര ശിക്ഷ കേരള യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓൺലൈൻ ക്ലാസുകൾ അറിയപ്പെടുന്ന പേര് ?

1957സെപ്തംബർ 3 -ന് കേരള നിയമസഭ പാസാക്കിയ കേരള വിദ്യാഭ്യാസ ബിൽ ലക്ഷ്യമിടുന്നത്

  1. സേവന വ്യവസ്ഥകളും ശമ്പളവും മെച്ചപ്പെടുത്തി സ്വകാര്യ സ്കൂളുകളിലെ അധ്യാപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക
  2. സർക്കാരിൽ നിന്ന് ഗ്രാൻഡ് സഹായം സ്വീകരിക്കുന്ന സ്കൂളുകളിലെ അധ്യാപക നിയമനം നിയന്ത്രിക്കുക
  3. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ മാർഗ്ഗ നിർദ്ദേശത്തിനായി സംസ്ഥാനതല ഉപദേശക സമിതിയും സ്കൂൾ തലങ്ങളിൽ പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റിയും സ്ഥാപിക്കുക