App Logo

No.1 PSC Learning App

1M+ Downloads
നിശാന്ധതയുടെ കാരണം ഏത് വിറ്റാമിൻ അഭാവമാണ്?

Aവിറ്റാമിൻ കെ

Bവിറ്റാമിൻ ഇ

Cവിറ്റാമിൻ എ

Dവിറ്റാമിൻ ബി

Answer:

C. വിറ്റാമിൻ എ

Read Explanation:

ജീവകം എ

  • മനുഷ്യ ശരീരത്തിൽ പ്രകൃത്യാ കാണുന്ന ജീവകം - ജീവകം എ 
  • ജീവകം എ യുടെ ശാസ്ത്രീയ  നാമം -റെറ്റിനോൾ 
  • പ്രോവിറ്റാമിൻ എ എന്ന് അറിയപ്പെടുന്ന വർണ്ണ വസ്തു -കരോട്ടിൻ 
  • കാരറ്റിന്റെ ഓറഞ്ച് നിറത്തിനു കാരണം -കരോട്ടിൻ 
  • ജീവകം എ സംഭവിക്കുന്നത്  -കരളിൽ 
  • കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ 
  • ജീവകം എ യുടെ അപര്യാപ്തത രോഗങ്ങൾ -നിശാന്ധത ,സീറോഫ്ത്താൽമിയ 
  • ജീവകം എ ധാരാളം കാണപ്പെടുന്നത് -കാരറ്റ്, ചീര,പാലുല്പന്നങ്ങൾ,കരൾ ,പയറില ,മുരിങ്ങയില 
  • ജീവകം എ കണ്ടെത്തിയത് -മാർഗ്ഗരറ് ഡേവിസ്, എൽമർ മക്കുലം

Related Questions:

അസ്കോര്‍ബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം :
ജീവകങ്ങളും അപര്യാപ്ത‌തരോഗങ്ങളും നൽകിയിരിക്കുന്നു. ഇവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുക്കുക :
കോബാൾട്ട് അടങ്ങിയ വൈറ്റമിൻ?
മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം:
ജീവകം B2 വിൻ്റെ രാസനാമം എന്താണ് ?