Challenger App

No.1 PSC Learning App

1M+ Downloads
നിശാപാഠശാലകൾ സ്ഥാപിച്ച് 'വയോജന വിദ്യാഭ്യാസം' എന്ന ആശയം ആദ്യമായി നടപ്പാക്കിയത് ?

Aചട്ടമ്പി സ്വാമികൾ

Bശ്രീനാരായണ ഗുരു

Cവൈകുണ്ഠ സ്വാമികൾ

Dതൈക്കാട് അയ്യാ

Answer:

C. വൈകുണ്ഠ സ്വാമികൾ

Read Explanation:

വൈകുണ്ഠസ്വാമികൾ:

  • ജനനം - 1809, മാർച്ച് 12
  • ജന്മ സ്ഥലം - സ്വാമിതോപ്പ്, നാഗർകോവിൽ, കന്യാകുമാരി. 
  • പിതാവ് - പൊന്നു നാടാർ
  • മാതാവ് - വെയിലാളമ്മ 
  • ഭാര്യ - തീരുമാലമ്മാൾ
  • അന്തരിച്ച വർഷം - 1851, ജൂൺ 3

വൈകുണ്ഠ സ്വാമികളുടെ മറ്റ് പേരുകൾ: 

  • മുടി ചൂടും പെരുമാൾ, മുത്തുകുട്ടി
  • മേൽജാതിക്കാരുടെ എതിർപ്പിനെത്തുടർന്ന് പേര് “മുത്തുകുട്ടി” എന്നാക്കി മാറ്റുകയും പിന്നീട് “വൈകുണ്ഠസ്വാമികൾ” എന്ന പേര് സ്വീകരിക്കുകയും ചെയ്തു   

Related Questions:

Who led the Villuvandi Samaram ?
ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര് എന്ത്?
"Al Islam', an Arabic - Malayalam monthly was published by:
ശ്രീനാരായണഗുരുവിന്റെ കൃതി : -

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.1930-ലാണ് മലയാള മനോരമ ഒരു ദിനപത്രം ആയി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. 

2.തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർക്കെതിരെ ലേഖനം  എഴുതുകയും ജനാധിപത്യ ആശയങ്ങൾക്ക്  പ്രചരണം കൊടുക്കുകയും ചെയ്തു  എന്ന കാരണത്താൽ 1938 ആയപ്പോഴേക്കും സി പി രാമസ്വാമി അയ്യർ മലയാളമനോരമ എന്ന പ്രസിദ്ധീകരണം കണ്ടുകെട്ടി.