നിശ്ചലാവസ്ഥയിൽ നിന്നു പുറപ്പെട്ട ഒരു ട്രെയിനിന്റെ പ്രവേഗം 5 മിനിറ്റ് കൊണ്ട് 72 km/h (20 m/s) ആയി. ഈ സമയത്തെ ട്രെയിനിന്റെ ത്വരണം എത്രയാണ്?A1/10 m/s²B1/15 m/s²C1/5 m/s²D1/20 m/s²Answer: B. 1/15 m/s² Read Explanation: u = 0t = 5 mv = 72 km/h = 20 m/sa = (v-u) / t= (20-0)/ 5 × 60= 1 / 15 m/s² Read more in App