App Logo

No.1 PSC Learning App

1M+ Downloads
നിഷേധവോട്ട് (NOTA) നടപ്പിലാക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

A5

B8

C12

D14

Answer:

D. 14

Read Explanation:

നോട്ട (NOTA)

  • ഒരു തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികളിൽ ആരോടും താൽപര്യമില്ലാത്ത വോട്ടർമാർക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനായി വോട്ടിംഗ് യന്ത്രത്തിൽ ചേർത്തിട്ടുള്ള ബട്ടൺ ആണ് നോട്ട
  • None Of The Above എന്നതിന്റെ ചുരുക്കരൂപമാണ് NOTA
  • 'പ്യൂപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്' എന്ന സംഘടനയുടെ പ്രവർത്തനങ്ങളാണ് ഈ സംവിധാനം ഇന്ത്യയിൽ നിലവിൽ വരാൻ കാരണമായത്
  • നോട്ട നടപ്പിലാക്കിയ 14 മത് രാജ്യമാണ് ഇന്ത്യ
  • ലോകത്തിൽ ആദ്യം നടപ്പിലാക്കിയത് ഫ്രാൻസും ഏഷ്യയിൽ ആദ്യം നടപ്പിലാക്കിയത് ബംഗ്ലാദേശുമാണ്.
  • നോട്ട നിർബന്ധമാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചത് : 2013 സെപ്റ്റംബർ 27
  • നോട്ട ബാലറ്റ് പേപ്പറിൽ ഉൾപ്പെടുത്തിയത് : 2013 ഒക്ടോബർ 11
  • നോട്ടയുടെ ചിഹ്നം നിലവിൽ വന്നത് : 2015 സെപ്റ്റംബർ 18

Related Questions:

നോട്ട സംവിധാനം തിരഞ്ഞെടുപ്പിൽ ഏർപ്പെടുത്തുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
The Chief Election Commissioner of India is appointed by the :
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?
Who was FIRST the election commissioner of India?
VVPAT Stands for :