App Logo

No.1 PSC Learning App

1M+ Downloads
നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണം :

Aനേതാക്കന്മാരുടെ അനൈക്യം

Bജാലിയൻ വാലാബാഗ് കൂട്ടക്കൊല

Cചൗരിചൗര സംഭവം

Dഗാന്ധിജിയുടെ അനാരോഗ്യം

Answer:

C. ചൗരിചൗര സംഭവം

Read Explanation:

ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശിയ പ്രക്ഷോഭം , 1922 ഇൽ ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലുള്ള ചൗരിചൗരാ എന്ന ഗ്രാമത്തിൽ കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഹിംസാത്മകമായ സംഭവങ്ങൾ അരങ്ങേറി. ഇത് ഗാന്ധിജിയെ വേദനിപ്പിക്കുകയും നിസ്സകരണ പ്രസ്ഥാനം പിൻവലിക്കുന്നതിനും കാരണമായി .


Related Questions:

Who among the following presented the main resolution on Non-Cooperation Movement during the annual session of the Congress in Nagpur of 1920?
ഏത് സമര മാർഗത്തിന്റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്‍ട്ടി രൂപീകരിച്ചത്‌?
1922 ലെ ചൗരിചൗരാ സംഭവത്തെ തുടർന്ന് പിൻവലിച്ച ദേശീയ പ്രക്ഷോഭം ?

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട സ്വദേശി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

1.ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല

2.കാശി വിദ്യാപീഠം 

3.ഗുജറാത്ത് വിദ്യാപീഠം

4.ബീഹാർ വിദ്യാപീഠം 

ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഒരുമിച്ചു പ്രവർത്തിച്ച കാലയളവ് ?