App Logo

No.1 PSC Learning App

1M+ Downloads
നിർദിഷ്ട വസ്തുവിനോട് തുല്യമായ മാസുള്ള ഒരു കണം, ഭ്രമണ അക്ഷത്തിൽ നിന്നും, k ദൂരത്തിൽ വച്ചാൽ, അതിന്റെ ജഡത്വാഘൂർണം, വസ്തുവിന്റെ ജഡത്വാഘൂർണത്തിന് എപ്രകാരമായിരിക്കും?

Aഇരട്ടി ആയിരിക്കും

Bതുല്യമായിരിക്കും

Cവ്യത്യാസപ്പെട്ടു കൊണ്ടിരിക്കും

Dപകുതിയായിരിക്കും

Answer:

B. തുല്യമായിരിക്കും

Read Explanation:

  • നിർദിഷ്ട വസ്തുവിനോട് തുല്യമായ മാസുള്ള ഒരു കണം, ഭ്രമണ അക്ഷത്തിൽ നിന്നും, k ദൂരത്തിൽ വച്ചാൽ, അതിന്റെ ജഡത്വാഘൂർണം, വസ്തുവിന്റെ ജഡത്വാഘൂർണത്തിന് തുല്യമായിരിക്കും.

  • ഒരു വസ്തുവിന്റെ ആകെ മാസിന് തുല്യമായ മാസ ഉള്ളതും, വസ്തുവിന്റെ അക്ഷത്തിന് ആധാരമായ മൊമെന്റ് ഓഫ് ഇനേർഷ്യയ്ക്ക് തുല്യമായ മൊമെന്റ് ഓഫ് ഇനേർഷ്യ ഉള്ളതുമായ, ഒരു വസ്തുവിന്റെ അക്ഷത്തിൽ നിന്നുമുള്ള അകലത്തെ, ആരമികഭമണം (k) എന്ന് വിളിക്കുന്നു.


Related Questions:

ചലനനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞനാണ്
സ്വിച്ച് ഓഫ് ചെയ്ത ശേഷവും ഫാൻ അല്പനേരം കുടി കറങ്ങുന്നതിന് കാരണം ?
യൂണിറ്റ് സമയത്തിൽ (ഒരു സെക്കന്റിൽ) വസ്തു സഞ്ചരിച്ച ദൂരമാണ്
കോണീയപ്രവേഗം പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം ഏതാണ്?
As a train starts moving, a man sitting inside leans backwards because of