Challenger App

No.1 PSC Learning App

1M+ Downloads
നിർബദ്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ ?

Aമാൻഡേറ്ററി റോഡ് സൈൻസ്

Bകോഷനറി റോഡ് സൈൻസ്

Cഇൻഫർമേറ്ററി റോഡ് സൈൻസ്

Dമേൽ പറഞ്ഞവയിൽ ഏതും അല്ല

Answer:

A. മാൻഡേറ്ററി റോഡ് സൈൻസ്


Related Questions:

ട്രാഫിക് സിഗ്നലിൽ ചുവപ്പുലൈറ്റ് ഇടവിട്ടു മിന്നി തെളിഞ്ഞു കൊണ്ടിരുന്നാൽ
ഏത് റിഫ്ലക്റ്റീവ് സ്റ്റഡ് ആണ് റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിക്കുന്നത്?
ട്രാഫിക് സിഗ്നലോ സ്റ്റോപ്പ് സൈനോ ഉള്ള ജംഗ്ഷനുകളിലും പെഡസ്ട്രയിൻ കോസ്സുകളിലും, വാഹനങ്ങൾ നിർത്തിയിടേണ്ട പരിധിയാണ്.
താഴെപ്പറയുന്നവയിൽ എന്ത് സൂചിപ്പിക്കാനാണ് കൈകൊണ്ട് നൽകേണ്ട സിഗ്നൽ നിലവിലില്ലാത്തത്?
റോഡിന്റെ മധ്യഭാഗം തുടർച്ചയായ മഞ്ഞ വര വരച്ചിട്ടുണ്ട് എങ്കിൽ വാഹനങ്ങൾ?