Challenger App

No.1 PSC Learning App

1M+ Downloads
നിർഭയ കേസുമായി ബന്ധപ്പെട്ട കമ്മിഷൻ ?

Aഹസാരിക കമ്മിഷൻ

Bമെഹ്ത കമ്മിഷൻ

Cവർമ്മ കമ്മിഷൻ

Dജെയിൻ കമ്മിഷൻ

Answer:

C. വർമ്മ കമ്മിഷൻ

Read Explanation:

  • ഡൽഹി നഗരത്തിൽ 2012 ഡിസംബർ 16 നു രാത്രിയിൽ സുഹൃത്തിനൊപ്പം ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ജ്യോതി സിംഗ് പാണ്ഡേ എന്ന വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവമാണ് നിർഭയ കേസ്.
  • 2012 ഡിസംബറിലെ നിർഭയ സംഭവത്തിന് ശേഷം ജസ്റ്റിസ് ജെ എസ് വർമ ​​കമ്മിറ്റി രൂപീകരിക്കുകയും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കുകയും ചെയ്തു.

Related Questions:

കുനോ ദേശീയോദ്യാനത്തിൽ ചീറ്റകളെ സംരക്ഷിക്കുന്നതിനായി 4 വർഷത്തിനുള്ളിൽ 50.22 കോടി രൂപ നൽകുന്ന സ്ഥാപനം ഏതാണ് ?
ഏറ്റവും പഴക്കം ചെന്ന "ഡൈക്രസോറസ് ദിനോസറിൻറെ" ഫോസിൽ കണ്ടെത്തിയത് എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ സർവകലാശാല നിലവിൽ വരുന്ന സംസ്ഥാനം ?
കശ്മീരിലെ ആദ്യത്തെ ആധുനിക കാൽനട മാർക്കറ്റ് എന്ന ബഹുമതി നേടിയത് ?
2024 ലോക പാര അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യ സ്വർണം മെഡൽ കരസ്ഥമാക്കിയത് ?