Challenger App

No.1 PSC Learning App

1M+ Downloads
നീണ്ടകര പാലത്തിൻ്റെ മറ്റൊരു പേരാണ് :

Aമാർത്താണ്ഡ വർമ്മ പാലം

Bപാർവതി ഭായ് പാലം

Cസേതു ലക്ഷ്മി പാലം

Dഇതൊന്നുമല്ല

Answer:

C. സേതു ലക്ഷ്മി പാലം


Related Questions:

ഉല്ലാസ സവാരിക്കായി KSRTC നിരത്തിലിറക്കുന്ന AC ഡബിൾ ഡക്കർ ഇലക്ട്രിക്കൽ ബസ്സിന്റെ ആദ്യ സർവ്വീസ് നടത്തുന്ന നഗരം ഏതാണ് ?
റോഡ് സേഫ്റ്റി ബോധവൽക്കരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ ഷോർട്ട്ഫിലിം ഏതാണ് ?
ഏത് കമ്പനിയുടെ ഹൈഡ്രജൻ കാറാണ് കേരളത്തിൽ ആദ്യമായി രെജിസ്റ്റർ ചെയ്തിട്ടുള്ളത് ?
കേരളത്തിൽ ദേശീയ പാതയുടെ നീളം ഏറ്റവും കുറവുള്ള ജില്ല ഏത്?
KSRTC ഏതുവർഷമാണ് നിലവിൽ വന്നത് ?