നീതികേടിൽ മിണ്ടാതിരിക്കുന്നവരെ വിമർശിച്ച് കൊണ്ട് അടുത്തിടെ "കൂർമം" എന്ന കവിത എഴുതിയത് ?Aറഫീഖ് അഹമ്മദ്Bഉണ്ണി ആർCകെ ജി ശങ്കരപ്പിള്ളDകുരീപ്പുഴ ശ്രീകുമാർAnswer: C. കെ ജി ശങ്കരപ്പിള്ള Read Explanation: • കെ ജി ശങ്കരപ്പിള്ളയുടെ പ്രധാന കൃതികൾ - കൊച്ചിയിലെ വൃക്ഷങ്ങൾ, കെ ജി എസ് കവിതകൾ, സംവിധായക സങ്കൽപ്പംRead more in App