App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗിന്റെ ആദ്യ സി. ഇ.ഒ ആരായിരുന്നു ?

Aനരേന്ദ്രമോദി

Bഅരവിന്ദ് പനഗരിയ

Cഅമിതാഭ് കാന്ത്

Dസിന്ധു ശ്രീ ഖുള്ളർ

Answer:

D. സിന്ധു ശ്രീ ഖുള്ളർ

Read Explanation:

ഐ.എ.എസ് ഉദ്യോഗസ്ഥയും,പ്ലാനിങ് കമ്മീഷൻറെ മുൻകാല സെക്രട്ടറിയുമായിരുന്ന സിന്ധു ശ്രീ ഖുള്ളറാണ് നീതി ആയോഗിൻ്റെ പ്രഥമ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതയായത്.


Related Questions:

നീതി ആയോഗിന്റെ ഘടനയെക്കുറിച്ചുള്ള സത്യമായ പ്രസ്താവന ഏതൊക്കെയാണ്?

  1. ഭാരതത്തിന്റെ പ്രധാനമന്ത്രി നീതി ആയോഗിൻ്റെ ചെയർമാനാണ്
  2. പ്ലാനിംഗ് കമ്മീഷനെ പോലെ നീതി ആയോഗിനും സ്ഥിരമായ അഞ്ച് വർഷത്തെ കാലാവധി ഉണ്ട്
  3. നീതി ആയോഗിന്റെ ഭരണസമിതിയിൽ എല്ലാ സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ ഉൾപ്പെടുന്നു
  4. നീതി ആയോഗ് ഒരു സ്വയംഭരണ ഭരണഘടനാ സ്ഥാപനമാണ്

    ഡെവലപ്മെൻറ് മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ ഓഫീസ്(DMEO)മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

    1. നീതി ആയോഗിന്റെ ഒരു അറ്റാച്ച്ഡ് ഓഫീസായി പ്രവർത്തിക്കുന്നു
    2. രാജ്യത്തെ പരമോന്നത മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ ഓഫീസ് ആണിത്.
    3. 2014 സെപ്റ്റംബർ 18നാണ് പ്രവർത്തനം ആരംഭിച്ചത്

      നീതി ആയോഗിനെ കുറിച്ചുള്ള പ്രസ്താവനകളില്‍ ശരിയല്ലാത്തത്‌ കണ്ടെത്തി എഴുതുക.

      1. 2015 ജനുവരി മാസം ഒന്നാം തീയതി രൂപീകൃതമായി
      2. നീതി ആയോഗ്‌ ഒരു ഭരണഘടനാ സ്ഥാപനമാണ്‌
      3. ഗ്രാമീണ തലം മുതല്‍ വിശ്വാസയോഗ്യമായ പദ്ധതികള്‍ രൂപീകരിക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കുക എന്നത്‌ നീതി ആയോഗിന്റെ ഒരു പ്രധാന ഉദ്ദേശ്യമാണ്‌
      4. സംസ്ഥാനങ്ങളുമായുള്ള ഘടനാപരമായ പിന്തുണ സംവിധാനങ്ങളിലൂടെ സഹകരണ ഫെഡറലിസം വളര്‍ത്തിയെടുക്കുക എന്നത്‌ മറ്റൊരു, ഉദ്ദേശ്യമാണ്‌
        നീതി ആയോഗിന്റെ 2023-2024 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ റിപ്പോർട്ട് പ്രകാരം കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട സംസ്ഥാനം ഏത് ?
        താഴെപ്പറയുന്നവയിൽ നീതി ആയോഗിന്റെ ( NITI Aayog ) പ്രവർത്തന പരിധിയിൽ വരാത്തത് ?