App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗിന്റെ 2020ലെ ദേശീയ നൂതന ആശയ സൂചികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള സംസ്ഥാനം ?

Aമേഘാലയ

Bരാജസ്ഥാൻ

Cബീഹാർ

Dഅരുണാചൽ പ്രദേശ്

Answer:

C. ബീഹാർ

Read Explanation:

2020 നീതി ആയോഗിന്റെ ദേശീയ നൂതന ആശയ സൂചിക പ്രകാരം: • നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ളത് - കർണാടകം, മഹാരാഷ്ട്ര , തമിഴ്‌നാട് യഥാക്രമം • നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ കേരളമുള്ളത് - അഞ്ചാം സ്ഥാനത്ത് • നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ അവസാനം ഉള്ളത് - ബിഹാർ • നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമതുള്ള UT - ഡൽഹി


Related Questions:

During whose reign Gandhara School of art developed?
കറൻസി ചിഹ്നം ഏർപ്പെടുത്തിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
ഇന്ത്യയുടെ ധാതു നിക്ഷേപ കലവറ എന്നറിയപ്പെടുന്ന പ്രദേശം?
15 വയസ്സിനും 59 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ തൊഴിലുള്ളവരും തൊഴിലന്വേഷകരുമായുള്ള എണ്ണവും ആകെ ജനസംഖ്യയും തമ്മിലുള്ള അനുപാതത്തിന് എന്ത് പറയുന്നു ?
UNESCO യുടെ സാഹിത്യനഗര പട്ടികയിൽ ഇടംനേടിയ ഇന്ത്യയിലെ ആദ്യ നഗരം