App Logo

No.1 PSC Learning App

1M+ Downloads
നീരാളിയുടെ ആകൃതിയിൽ കാണപ്പെടുന്ന കായൽ ഏത് ?

Aവേമ്പനാട്ട് കായൽ

Bഅഷ്ടമുടി കായൽ

Cപുന്നമട കായൽ

Dശാസ്താംകോട്ട കായൽ

Answer:

B. അഷ്ടമുടി കായൽ


Related Questions:

വൈക്കം ക്ഷേത്രം സ്ഥിതി ചെയ്യുന്ന കായൽ തീരം ഏതാണ് ?
കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ ഏതാണ് ?
ചേറ്റുവ കായൽ സ്ഥിതി ചെയ്യുന്ന ജില്ല?
ദീർഘചതുരാകൃതിയിൽ കാണപ്പെടുന്ന കേരളത്തിലെ മനുഷ്യ നിർമ്മിത കായൽ ഏതാണ് ?
കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള കായൽ ഏതാണ് ?