Challenger App

No.1 PSC Learning App

1M+ Downloads
നീരു - മീരു നീർത്തട പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?

Aബീഹാർ

Bതെലങ്കാന

Cആന്ധ്രാപ്രദേശ്

Dമധ്യപ്രദേശ്

Answer:

C. ആന്ധ്രാപ്രദേശ്

Read Explanation:

•ആന്ധ്രാപ്രദേശ് ഗവൺമെന്റ് 2000  മെയ് 1ന് ആരംഭിച്ച പദ്ധതിയാണ് നീരു മെരു നീർത്തട പദ്ധതി (ജലവും നിങ്ങളും)

• രാജ്യത്ത് ആളോഹരി ജലലഭ്യതയിലൂടെയുള്ള ജലസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2015- 16 കാലഘട്ടങ്ങളിൽ രാജസ്ഥാനിൽ ആരംഭിച്ച പദ്ധതിയായിരുന്നു ജലക്രാന്തി അഭിയാൻ


Related Questions:

ഇന്ത്യയിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വിവര ഏകീകരണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമായുള്ള ഐഡി കാർഡ് ഏത് ?
Beti Bachao Beti Padhao (BBBP) Programme was launched at Panipat, Haryana on
സൈബർ ക്രൈം റിപ്പോർട്ട് ചെയ്യാനുള്ള ഹെൽപ് ലൈൻ നമ്പർ ?
NREGAsoft വുമായി ബന്ധപ്പെട്ടിരിക്കുന്നത് :
'ആയുഷ്‌മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന' ഏത് പ്രായപരിധിയി ലുള്ളവരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് ?