നീലഗിരി, ആനമല, പളനിക്കുന്നുകൾ എന്നിവിടങ്ങളിൽ മിതോഷ്ണ വനങ്ങൾ അറിയപ്പെടുന്ന പേര്?Aചോല വനങ്ങൾBനക്ഷത്രഫലങ്ങൾCമഴക്കാടുകൾDഇല പൊഴിയും കാടുകൾAnswer: A. ചോല വനങ്ങൾ Read Explanation: പശ്ചിമഘട്ടത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ ഉപോഷ്ണ സസ്യ ജാലങ്ങൾ കാണപ്പെടുന്നുRead more in App