App Logo

No.1 PSC Learning App

1M+ Downloads
നീല, പച്ച, ചുവപ്പ് തുടങ്ങിയ നിറങ്ങൾ കാണുന്നതിനോ തിരിച്ചറിയുന്നതിനോകഴിയാതെ വരുന്ന രോഗാവസ്ഥയാണ്.

Aവർണ്ണാന്ധത

Bനിശാന്ധത

Cഗ്ലോക്കോമ

Dതിമിരം

Answer:

A. വർണ്ണാന്ധത

Read Explanation:

വർണ്ണാന്ധത എന്നാൽ നീല, പച്ച, ചുവപ്പ് തുടങ്ങിയ നിറങ്ങൾ കാണുന്നതിനോ തിരിച്ചറിയുന്നതിനോകഴിയാതെ വരുന്ന രോഗാവസ്ഥയാണ്. 1798-ൽ ജോൺ ഡാൽട്ടൺ എന്ന ഇംഗ്ലീഷ് രസതന്ത്രജ്ഞനാണ് വർണ്ണാന്ധത കണ്ടെത്തിയത്. അയാൾക്ക് വർണ്ണാന്ധത ഉണ്ടായിരുന്നു. വർണ്ണാന്ധതയെ ഡാൽട്ടണിസം എന്നും വിളിക്കുന്നു, ഇത് കണ്ടെത്തിയയാളായ ജോൺ ഡാൽട്ടൻ്റെ പേരിലാണ് അറിയപ്പെടുന്നത്


Related Questions:

The best example of pleiotrpy is
താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് പൂർണ്ണ ലിങ്കേജ് കാണിക്കുന്ന ജീവി ?
Which type of sex determination is present in honey bees
ഹൊളാൻഡ്രിക് ഇൻഹെറിറ്റൻസ് എന്നാൽ

പൈസം സറ്റൈവം എന്ന സസ്യത്തെ ജനതിക പരീക്ഷണങ്ങൾക്ക് ഏറ്റവും അനുയോജ്യമാക്കിയത് താഴെ കൊടുത്തിരിക്കുന്നതിൽ ഏത് സ്വഭാവ സവിശേഷതയാണ്

  1. ഏകവർഷി
  2. വെക്സിലറി പുഷ്പ ക്രമീകരണം
  3. ധാരാളം വിപരീത ഗുണങ്ങൾ
  4. ദ്വിലിംഗ പുഷ്പം