Challenger App

No.1 PSC Learning App

1M+ Downloads
നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമുട്ട ഉൽപ്പാദനം

Bമത്സ്യ ഉൽപ്പാദനം

Cഎണ്ണ ഉൽപാദനം

Dതുകൽ ഉൽപ്പാദനം

Answer:

B. മത്സ്യ ഉൽപ്പാദനം


Related Questions:

സമുദ്ര മത്സ്യ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ജില്ല ?
കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ?
ചേറ്റുവ മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇൻഡോ-നോർവീജിയൻ ഫിഷറീസ് പ്രോജക്ട് സ്ഥാപിച്ചിരിക്കുന്ന സ്ഥലം ഏത്?
മത്സ്യബന്ധനം ഉൾപ്പെട്ടിരിക്കുന്ന മേഖല ഏതാണ് ?