Challenger App

No.1 PSC Learning App

1M+ Downloads
നൂതന സുരക്ഷാ സംവിധാനമായ Converged Communication System (CCS) സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ റെയിൽവേ ഡിവിഷൻ ?

Aതിരുവനന്തപുരം ഡിവിഷൻ

Bമൈസൂരു ഡിവിഷൻ

Cപാലക്കാട് ഡിവിഷൻ

Dമധുര ഡിവിഷൻ

Answer:

B. മൈസൂരു ഡിവിഷൻ

Read Explanation:

• ദക്ഷിണ പശ്ചിമ റെയിൽവേക്ക് കീഴിൽ സ്ഥിതി ചെയ്യുന്നു • നിർമ്മിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന അത്യാധുനിക സംവിധാനം • റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും കൂടുതൽ സുരക്ഷ ഒരുക്കുന്നതിന് വേണ്ടി സ്ഥാപിച്ചതാണിത് • ട്രെയിനുകൾ, റെയിൽവേ പ്ലാറ്റ്ഫോമുകൾ, കൺട്രോൾ റൂമുകൾ എന്നിവയെ തമ്മിൽ ഈ സംവിധാനം ബന്ധിപ്പിക്കുന്നു.


Related Questions:

കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
Which country has the largest railway network in Asia ?
The slogan 'Life line of the Nations' Is related to
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി ?
The first metro of South India was ?