നൂല്‍ത്തരങ്ങളെ സംമ്പന്ധിച്ച ചില പ്രസ്താവനകള്‍ ചുവടെ നല്‍കുന്നു. ഇവയില്‍ ശരിയായവ കണ്ടെത്തുക ?
- കോട്ടണ്‍ വസ്ത്രങ്ങള്‍ നനഞ്ഞാല്‍ വേഗം ഉണങ്ങുന്നു.
- ടെറിലിന്‍ വസ്ത്രങ്ങള്‍ മഴക്കാലത്ത് അനുയോജ്യമാണ്.
- നൈലോണ്‍ വസ്ത്രങ്ങള്‍ തീപിടിക്കാന്‍ സാധ്യത കുറവാണ്.
- നിലം തുടയ്ക്കാന്‍ കോട്ടണ്‍തുണിയാണ് അനുയോജ്യം.
Aരണ്ടും നാലും ശരി
Bഒന്നും, നാലും ശരി
Cരണ്ട് മാത്രം ശരി
Dഎല്ലാം ശരി
