App Logo

No.1 PSC Learning App

1M+ Downloads
നൂർജഹാന്റെ യഥാർത്ഥ നാമം എന്താണ് ?

Aമാഹം അനഗ

Bജഹനാര

Cമെഹർ-ഉ-നിസ

Dറോഷ്നാരാ

Answer:

C. മെഹർ-ഉ-നിസ


Related Questions:

അക്ബർ രൂപം കൊടുത്ത മതം ഏത് ?
ഗുരു അർജുൻ ദേവിനെ വധിച്ച മുഗൾ ഭരണാധികാരി ആരാണ് ?
ശൈശവ വിവാഹം നിരോധിച്ച മുഗൾ ചക്രവർത്തി ആര് ?
Who wrote a three volume history of Akbar's reign?
ബൈറാംഖാനുമായി ബന്ധമുള്ള മുഗൾ ഭരണാധികാരി?