നെഞ്ചിനെ വയറ്റിൽ നിന്നും വേർതിരിക്കുന്ന പേശി നിർമ്മിത ഭാഗം ഏതാണ് ?Aസാർട്ടോറിയസ്Bഡയഫ്രംCലിഗ്മെൻറ്Dഗ്ളൂട്ടിസ്സ് മാക്സിമസ്Answer: B. ഡയഫ്രം