App Logo

No.1 PSC Learning App

1M+ Downloads
നെടുമങ്ങാട് ചന്ത ലഹള നയിച്ച നേതാവ് ആര്?

Aഅയ്യങ്കാളി

Bശ്രീനാരായണഗുരു

Cകെ കേളപ്പൻ

Dകൃഷ്ണൻ

Answer:

A. അയ്യങ്കാളി

Read Explanation:

നെടുമങ്ങാട് ചന്ത ലഹള:

  • അയിത്ത ജാതിക്കാർക്ക് ചന്തയിൽ പ്രവേശനം നിഷേധിച്ചിരുന്നതിനെതിരെ നടന്ന ലഹള
  • ലഹള നടന്ന സ്ഥലം : തിരുവനന്തപുരത്തിലെ നെടുമങ്ങാട് 
  • നെടുമങ്ങാട് ചന്ത ലഹള നടന്ന വർഷം : 1912
  • നെടുമങ്ങാട് ചന്ത ലഹളക്ക് നേതൃത്വം നൽകിയ വ്യക്തി : അയ്യങ്കാളി



Related Questions:

ശ്രീനാരായണഗുരുവിന്റെ കൃതി : -
ശ്രീ നാരായണഗുരുവിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
The Vaikunda Malai was located in?
'കൊടുങ്കാറ്റിന്റെ മാറ്റൊലി' എന്നത് ആരുടെ രചനയാണ് ?
കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത് ?