നെഹ്റു ട്രോഫി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത്?Aവേമ്പനാട്ടുകായൽBഅഷ്ടമുടിക്കായൽCപുന്നമട കായൽDശാസ്താംകോട്ടക്കായൽAnswer: C. പുന്നമട കായൽ Read Explanation: 1952 ലാണ് നെഹ്റു ട്രോഫി വള്ളംകളി ആരംഭിക്കുന്നത്.പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നായിരുന്നു ആദ്യത്തെ പേര് ആലപ്പുഴ ജില്ലയിലാണ് വള്ളംകളി നടക്കുന്നത് Read more in App