App Logo

No.1 PSC Learning App

1M+ Downloads

In eye donation, which part of donors eye is utilized?

ACornea

BIris

CConjunctiva

DOptic Nerve

Answer:

A. Cornea

Read Explanation:

  • നേത്രദാനത്തിൽ ദാതാവിൻ്റെ കണ്ണിൻ്റെ കോർണിയ മാത്രമാണ് ഉപയോഗിക്കുന്നത്.

  • കണ്ണിൻ്റെ മുൻഭാഗത്തുള്ള സുതാര്യമായ പാളിയാണ് കോർണിയ.

  • കോർണിയ തകരാറിലായ രോഗികൾക്കാണ് ഇത് മാറ്റിവയ്ക്കുന്നത്.


Related Questions:

മനുഷ്യനേത്രത്തിന്റെ ഏതു ഭാഗമാണ് സാധാരണയായി നേത്രദാനത്തിന് ഉപയോഗിക്കുന്നത്?

'ജേക്കബ് സൺസ് ഓർഗൻ' എന്നത് ഏത് ജീവിയുടെ ജ്ഞാനേന്ദ്രിയമാണ് ?

"ഒഫ്താൽമോളജി' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

പല്ലുകളെ കൂറിച്ചുള്ള ശാസ്ത്രീയപഠനം :

മൂക്കിന്റെ അസ്ഥി ഒടിഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ താഴെപ്പറയുന്നവയിൽ ഏതൊക്കെയാണ്