Challenger App

No.1 PSC Learning App

1M+ Downloads
നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

Aരാംബരൺ യാദവ്

Bഷേർ ബഹാദൂർ ഡ്യൂബ

Cകെ പി ശര്‍മ്മ ഒലി

Dരാം ചന്ദ്ര പൗഡർ

Answer:

D. രാം ചന്ദ്ര പൗഡർ


Related Questions:

അടുത്തിടെ 4000 വർഷം പഴക്കമുള്ള "അൽ-നത" എന്ന് പേരിട്ട പുരാതന നഗരം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?
ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
ആഫ്രിക്കൻ രാജ്യമായ ലിബിയയുടെ നാണയം?
'ചിറ്റഗോംഗ്' എന്ന പട്ടണം ഇപ്പോൾ സ്ഥിതിചെയ്യുന്ന രാജ്യം ?
സഹാറ മരുഭൂമി കാണപ്പെടുന്ന ഭൂഖണ്ഡം ഏതാണ് ?