App Logo

No.1 PSC Learning App

1M+ Downloads
നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി ?

Aഷേർ ബഹാദൂർ ഡ്യൂബ

Bസുശീല കാർക്കി

Cബിദ്യ ദേവി ഭണ്ഡാരി

Dപുഷ്പ കമൽ ദഹൽ

Answer:

B. സുശീല കാർക്കി

Read Explanation:

  • നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി സുശീല കാർക്കിയാണ്.

  • മുൻ ചീഫ് ജസ്റ്റിസായ സുശീല കാർക്കി 2025 സെപ്റ്റംബർ 12-നാണ് നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റത്. നേപ്പാളിൻ്റെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് അവർ.

  • മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി രാജിവച്ചതിനെ തുടർന്നാണ് അവർ അധികാരത്തിലെത്തിയത്.


Related Questions:

കിളിമഞ്ചാരോ പർവ്വതത്തിൽ തായ്‌കോണ്ടോ പ്രകടനം നടത്തിയ ആദ്യ വ്യക്തി എന്ന നേട്ടം കൈവരിച്ചത് ?
Governor Shri Arif Mohammed Khan released KU Padasala, the Video Repository of which university?
Which day of the year is observed as the International Day of the Midwife?
Who won the Best FIFA Men's player award 2020?
ലോക ഹോക്കി നിയന്ത്രിക്കുന്ന സംഘടന ഏത്?