Challenger App

No.1 PSC Learning App

1M+ Downloads
നേർപ്പിച്ച സൾഫ്യൂറിക് ആസിഡ്, അലുമിനിയവുമായി പ്രതിപ്രവർത്തിക്കുമ്പോൾ, ഉണ്ടാകുന്ന വാതകം ?

AH₂

BH₂O

CH₂S

DH₂O₂

Answer:

A. H₂

Read Explanation:

നേർപ്പിച്ച സൾഫ്യൂറിക് ആസിഡ് സിങ്ക്, മഗ്നീഷ്യം, അലുമിനിയം തുടങ്ങിയ ലോഹങ്ങളുമായി പ്രതിപ്രവർത്തിക്കുമ്പോൾ, ഉണ്ടാകുന്ന വാതകം ഹൈഡ്രജൻ ആണ്.


Related Questions:

രാസവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ എടുക്കേണ്ട മുൻകരുതലുകളിൽ ഉൾപ്പെടാത്തതേത് ?
മഷി , തുകൽ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആസിഡ് :
പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
ചുവപ്പ് ലിറ്റ്മസ് പേപ്പർ ആസിഡിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
ശുദ്ധജലത്തിന്റെ pH മൂല്യം എത്ര ?