'നൈനിറ്റാൾ' എന്ന ടൂറിസ്റ്റ് കേന്ദ്രം ഏത് സംസ്ഥാനത്തിലാണ്
Aഉത്തരാഖണ്ഡ്
Bതമിഴ്നാട്
Cപഞ്ചാബ്
Dരാജസ്ഥാൻ
Answer:
A. ഉത്തരാഖണ്ഡ്
Read Explanation:
ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് നൈനിതാൾ. സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം 6350 അടി ഉയരത്തിലാണ് നൈനിതാൾ സ്ഥിതി ചെയ്യുന്നത്. കുമയോൺ താഴ്വരയിലെ ഒരു സ്ഥലമാണ് നൈനിതാൾ. ഹിമാലയ പർവ്വതനിരയിലെ മൂന്ന് മലകൾ കൊണ്ട് നൈനിതാൾ ചുറ്റപ്പെട്ടിരിക്കുന്നു.