App Logo

No.1 PSC Learning App

1M+ Downloads
നോട്ട സംവിധാനം തിരഞ്ഞെടുപ്പിൽ ഏർപ്പെടുത്തുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?

A10

B12

C8

D14

Answer:

D. 14

Read Explanation:

നോട്ട സംവിധാനം തിരഞ്ഞെടുപ്പിൽ ഏർപ്പെടുത്തുന്ന ആദ്യ രാജ്യം-ഫ്രാൻസ് NOTA - NONE OF THE ABOVE


Related Questions:

Which of the following Articles includes provision for Election commission?
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആയി ബന്ധപ്പെട്ട ആർട്ടിക്കിൾ
രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിന് വേണ്ടി ഒരു ഇലക്ടറൽ കോളേജ് വേണമെന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
The members of the Election Commission include_________.
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന സമയത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനുള്ള കുറഞ്ഞ പ്രായം: