App Logo

No.1 PSC Learning App

1M+ Downloads
നോബൽ സമ്മാനം നേടിയ ആദ്യ വനിത?

Aമേരി ക്യൂറി

Bമേരി ലീക്കെ

Cജെയ്ൻ ആഡംസ്

Dമരിയ റസ്ല

Answer:

A. മേരി ക്യൂറി

Read Explanation:

  • നോബൽ സമ്മാനം നിലവിൽ വന്ന വർഷം - 1901

  • നോബൽ സമ്മാനം ഏർപ്പെടുത്തിയത് - ആൽഫ്രഡ് നോബൽ

  • നോബൽ സമ്മാനം നല്കുന്നത് (ദിവസം) -ഡിസംബർ10

  • സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിത - എലിനോർ ഓസ്ട്രോം

  • നോബൽ സമ്മാനം ലഭിച്ച ആദ്യ മുസ്ലീം വനിത - ഷിറിൻ ഇബാദി

  • സമാധാനത്തിനുളള നോബൽ സമ്മാനംലഭിച്ച ആദ്യ ആഫ്രിക്കൻ വനിത - വംഗാരി മാതായ്

  • നോബൽ സമ്മാനം ഭൗതീകശാസ്ത്രത്തിന് നേടിയ ആദ്യ വ്യക്തി- വിൽഹം റോൺട്ജൻ

  • നോബൽ സമ്മാനം കരസ്ഥമാക്കിയ ആദ്യ വനിത- മാഡംകൂറി

  • 1903ൽ ഊർജ്ജതന്ത്രത്തിനും,1911 ൽ രസതന്ത്രത്തിനും നോബൽ സമ്മാനം നേടിയ വനിത -മാഡം കൂറി

  • നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ -രവീന്ദ്ര നാഥ ടാഗോർ


Related Questions:

India's first cyber crime police station started at
രാഷ്ട്രപതിയുടെ എഡിസി(Aide -de-camp)പദവിയിൽ എത്തുന്ന ആദ്യത്തെ വനിതയായി മാറിയത്?
ആദ്യത്തെ ലോക്സഭാ സ്പീക്കര്‍ ആര്?
Name the first Indian who won Pulitzer Prize?
ഇന്ത്യയിൽ ആദ്യമായി തീരദേശ പക്ഷികളുടെ സെൻസസ് ആരംഭിച്ച സംസ്ഥാനം ?