App Logo

No.1 PSC Learning App

1M+ Downloads
നോൺ കൊഗ്നൈസബിൾ ആയ ഒരു കുറ്റകൃത്യത്തിനു താഴെപ്പറയുന്നതിൽ ഏതാണ് ബാധകം?

Aമജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കാം. എന്നാൽ വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പാടുള്ളതല്ല

Bമജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കുകയും വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ആവാം

Cമജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കുകയോ വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാനോ പാടുള്ളതല്ല.

Dമജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കാൻ പാടുള്ളതല്ല എന്നാൽ വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാം

Answer:

C. മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കുകയോ വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാനോ പാടുള്ളതല്ല.

Read Explanation:

Section 2(1)(o) : "Non-cognizable offence" (കോഗ്നിസബിൾ അല്ലാത്ത കുറ്റം) എന്നാൽ, ഏതു കുറ്റത്തിനാണോ ഒരു പോലീസ് ഉദ്യോഗസ്ഥന് വാറൻ്റ് കൂടാതെ അറസ്റ്റ് ചെയ്യുവാൻ അധികാരമില്ലാത്തത്, അങ്ങനെയുള്ള കുറ്റം എന്നും, “കൊഗ്നിസബിൾ കേസ്" എന്നാൽ, ഏതു കേസിലാണോ അങ്ങനെയുള്ള അധികാരമുള്ളത്, ആ കേസ് എന്നും അർത്ഥമാകുന്നു;


Related Questions:

ചോദ്യം ചെയ്യൽ സമയത്ത് താൻ തിരഞ്ഞെടുക്കുന്ന ഒരു വക്കീലിനെ കാണാനുള്ള അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ അവകാശത്തെ പറ്റി പ്രതിബാധിക്കുന്ന BNSS-ലെ വകുപ് ഏതാണ്?
സമൻ ചെയ്യപ്പെട്ടയാളുകളെ കണ്ടെത്താൻ കഴിയാത്തതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
BNSS ലെ സെക്ഷൻ 107 ൽ എത്ര ഉപവകുപ്പുകളുണ്ട് ?
ഒരു അറസ്‌റ്റ് വാറന്റ് ഇന്ത്യയിൽ ഏതു സ്ഥലത്തു വെച്ചും നടപ്പാക്കാവുന്നതാണ് എന്ന് പറയുന്ന സെക്ഷൻ ഏത് ?
ആക്രമണാത്മക ആയുധങ്ങൾ പിടിച്ചെടുക്കാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?