App Logo

No.1 PSC Learning App

1M+ Downloads
നോർവെ ചെസ്സ് ചാമ്പ്യൻഷിപ് 2025 പുരുഷവിഭാഗം ജേതാവ്

Aവിശ്വനാഥൻ ആനന്ദ്

Bമാഗ്നസ് കാൾസൺ

Cഡി. ഗുഗേഷ്

Dഫാബിയാനോ കരുവാന

Answer:

B. മാഗ്നസ് കാൾസൺ

Read Explanation:

  • സ്വെൻ മാഗ്നസ് ഓൻ കാൾസൺ ഒരു നോർവീജിയൻ ചെസ്സ് ഗ്രാൻഡ്മാസ്റ്ററാണ്.

  • അഞ്ച് തവണ ലോക ചെസ്സ് ചാമ്പ്യനും, അഞ്ച് തവണ ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യനും, എട്ട് തവണ നിലവിലെ ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യനുമാണ് കാൾസൺ.

  • നോർവെ ചെസ്സ് ചാമ്പ്യൻഷിപ് 2025 വനിതാ വിഭാഗം വിജയിയായത് -അന്നാ മുസിച്ചുക് (ഉക്രൈൻ താരം )


Related Questions:

ഫിഫയുടെ നിലവിലെ പ്രസിഡന്റ്?

ഇവയിൽ ഫുട്ബോളുമായി ബന്ധപ്പെട്ടിട്ടുള്ള ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശിയ കായിക വിനോദമാണ് ഫുട്ബോൾ

2.ഫിഫ നിലവിൽ വന്ന വർഷം -1904

3.ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച വർഷം -1992

4.'കറുത്ത മുത്ത്' എന്നറിയപ്പെടുന്ന ഫുട്ബോൾ താരം പെലെയാണ്.

David cup is associated with :
2022-ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദി ?
കായിക രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറസ് സ്പോർട്സ് അവാർഡ് ലഭിക്കുന്ന ആദ്യ വ്യക്തി?