Challenger App

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആദായകരമായ രീതിയിൽ ആദ്യമായി ഊർജം ഉത്പാദിപ്പിച്ചത് ഏത് ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞന്മാരാണ് ?

Aഗ്ലെൻ റിസർച്ച് സെന്റർ, ഒഹായോ

Bലാംഗ്ലി റിസർച്ച് സെന്റർ, വിർജീനിയ

Cറിസർച്ച് ട്രയാംഗിൾ പാർക്ക്, നോർത്ത് കരോലിന

Dലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറി

Answer:

D. ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറി

Read Explanation:

ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറി

  • 1952 സെപ്റ്റംബർ 2 ന്  കാലിഫോർണിയയിലെ ലിവർമോറിൽ സ്ഥാപിച്ചു 

  • യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി ആണ് ഇത് സ്പോൺസർ ചെയ്യുന്നത് 

  • മുദ്രാവാക്യം - ശാസ്ത്രവും സാങ്കേതിക വിദ്യയും ഒരു ദൌത്യത്തിൽ 

  • ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആദായകരമായ രീതിയിൽ ആദ്യമായി ഊർജം ഉത്പാദിപ്പിച്ചത് ഇവിടുത്തെ ഗവേഷകരാണ് 

  • മാഗ്നറ്റിക് ഫ്യൂഷൻ , ഫ്രീ -ഇലക്ട്രോൺ ലേസറുകൾ ,ആക്സിലറേറ്റർ സ്പെക്ട്രോമെട്രി , എന്നിവയിൽ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട് 

Related Questions:

ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് ഏത് വർഷം?
Which of the following is not an International Television Channel ?
The first protocol to ban the emissions of Chloro Fluoro Carbons in the atmosphere was made in ?
ചാറ്റ് ജി പി ടി ക്ക് ബദലയായി റഷ്യൻ ധനകാര്യ സ്ഥാപനമായ Sberbank പുറത്തിറക്കിയ എ ഐ ചാറ്റ് ബോട്ട് ഏതാണ് ?
Which social media on April 18, 2013 unveiled a new music app called # Music?