Challenger App

No.1 PSC Learning App

1M+ Downloads
ന്യൂട്ടന്റെ രണ്ടാം ചലന നിയമം എന്തിനെ നിർവചിക്കുന്നു?

Aജഡത്വം

Bബലം (Force)

Cആക്കം

Dത്വരം

Answer:

B. ബലം (Force)

Read Explanation:

  • ന്യൂട്ടന്റെ രണ്ടാം ചലന നിയമം ഒരു വസ്തുവിൽ പ്രയോഗിക്കുന്ന ബാഹ്യബലത്തെയാണ് നിർവചിക്കുന്നത്. ഒരു വസ്തുവിന്റെ ആക്കത്തിലുണ്ടാകുന്ന മാറ്റത്തിന്റെ നിരക്ക് ആ വസ്തുവിൽ പ്രയോഗിക്കുന്ന ബാഹ്യബലത്തിന് നേർ അനുപാതത്തിലായിരിക്കും എന്ന് ഈ നിയമം പറയുന്നു.


Related Questions:

' ജഡത്വ നിയമം ' എന്നും അറിയപ്പെടുന്ന ചലന നിയമം ഏതാണ് ?
തുലനസ്ഥാനത്തുനിന്നും ഒരു കണികയ്ക്ക് ഉണ്ടാകുന്ന ഏറ്റവും കൂടിയ സ്ഥാനാന്തരമാണ്
image.png

ഘർഷണം ഇല്ലാത്ത ഒരു പ്രതലത്തിൽ നിശ്ചലാവസ്ഥയിൽ ഇരിക്കുന്ന ഒരു വസ്തുവിൽ ബലം പ്രയോഗിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. ഈ വസ്തുവിന് ലഭിക്കുന്ന ത്വരണം എത്രയാണ്?

ജഡത്വത്തിന്റെ അളവ് എന്താണ്?
താഴെ പറയുന്നവയിൽ ന്യൂട്ടന്റെ ഒന്നാം ചലന നിയമവുമായി ബന്ധമില്ലാത്തത് ഏത്?