App Logo

No.1 PSC Learning App

1M+ Downloads
ന്യൂട്ടൺസ് കളർ ചാർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിറങ്ങളുടെ എണ്ണം?

A5

B6

C7

D8

Answer:

C. 7

Read Explanation:

ന്യൂട്ടൺസ് കളർഡിസ്ക്

  • സൂര്യപ്രകാശത്തിലെ വർണ്ണങ്ങളെ അതേ ക്രമത്തിലും, അനുപാതത്തിലും പെയിന്റ് ചെയ്തിരിക്കുന്ന വൃത്താകൃതിയിലുള്ള ഡിസ്കിനെ ന്യൂട്ടൺസ് കളർ ഡിസ്ക് എന്ന് പറയുന്നു.


Related Questions:

പ്രകാശത്തിന്റെ വേഗത ഏറ്റവും കൂടുതൽ ശൂന്യതയിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?
വീക്ഷണസ്ഥിരതയിൽ ദൃശ്യാനുഭവം ഏകദേശം എത്ര സമയത്തേക്ക് നിലനിൽക്കും?
അസ്റ്റിഗ്മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏത് ?
ഉദയാസ്തമയ സമയങ്ങളിൽ സൂര്യൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നത് എന്തുകൊണ്ട്?
പ്രാഥമിക വർണങ്ങളായ നീലയെയും ചുവപ്പിനേയും കൂട്ടിച്ചേർത്തലുണ്ടാകുന്ന ദ്വിതീയവര്‍ണമേത് ?