App Logo

No.1 PSC Learning App

1M+ Downloads
ന്യൂട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

Aപ്രീസ്റ്റിലി

Bതോംസൺ

Cചാഡ്വിക്

Dറൂഥർഫോർഡ്

Answer:

C. ചാഡ്വിക്

Read Explanation:

ന്യൂട്രോൺ 

  • ന്യൂട്രോൺ കണ്ടെത്തിയത് - ജെയിംസ് ചാഡ്വിക് 
  • ബെറിലിയത്തിന്റെ നേർത്ത തകിടിൽ X-Ray കിരണങ്ങളെ ശക്തമായി ഇടിപ്പിച്ചാണ് ന്യൂട്രോണിനെ കണ്ടെത്തിയത് 
  • ആറ്റത്തിലെ ചാർജജില്ലാത്ത കണം 
  • ഒരു ആറ്റത്തിലെ ഏറ്റവും ഭാരം കൂടിയ മൌലിക കണം 
  • ന്യൂട്രോണിന്റെ എണ്ണം = മാസ് നമ്പർ - അറ്റോമിക നമ്പർ 
  • ന്യൂട്രോണിന്റെ മാസ് - 1.6749 ×10 ¯²⁷ kg 



Related Questions:

ഹൈഡ്രജൻ സ്പെക്ട്രത്തിലെ ലൈമാൻ, ബാൽമർ, പാഷൻ ശ്രേണികൾ രൂപപ്പെടുന്നത് ഇലക്ട്രോണുകൾ യഥാക്രമം ഏത് നിലകളിലേക്ക് വരുമ്പോഴാണ്?
വസ്തുക്കളുടെ ഘടന, സ്വഭാവം, സംഘടനം, വിഘടനം, എന്നിവയെ കുറിച്ചുള്ള പഠനം
ഒരു കണികയുടെ പ്രവേഗം പ്രകാശത്തിന്റെ വേഗതയുമായി താരതമ്യപ്പെടുത്തുമ്പോൾ, അതിന്റെ റിലേറ്റിവിസ്റ്റിക് ഡി ബ്രോഗ്ലി തരംഗദൈർഘ്യം കണക്കാക്കുമ്പോൾ എന്ത് മാറ്റമാണ് വരുന്നത്?
ഏറ്റവും ലഘുവായ ആറ്റം
ഒരു ആറ്റത്തിൽ ഇലക്ട്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത് ആരാണ്?