App Logo

No.1 PSC Learning App

1M+ Downloads
ന്യൂനപക്ഷങ്ങൾക്ക് വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനുള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

Aആർട്ടിക്കിൾ 29

Bആർട്ടിക്കിൾ 30

Cആർട്ടിക്കിൾ 28

Dആർട്ടിക്കിൾ 31

Answer:

B. ആർട്ടിക്കിൾ 30

Read Explanation:

  • ഇന്ത്യൻ പൗരന്മാർക്ക് മാത്രം ലഭ്യമാകുന്ന മൗലികാവകാശങ്ങൾ -അനുച്ഛേദം 15 ,16 ,19 ,29 ,30 
  • ഇന്ത്യൻ പൗരന്മാർക്കും വിദേശ പൗരന്മാർക്കും ഒരുപോലെ ലഭ്യമാക്കുന്ന മൗലിക അവകാശങ്ങൾ -അനുച്ഛേദം 14 ,20 ,21 ,21 A ,22 ,23 ,24 25 ,26 ,27 ,28 

Related Questions:

ഏത് ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിലേക്ക് എഴുതി ചേർത്തത് ?
സ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത് ?
ഇന്ത്യയിലെവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം ഏത് ആർട്ടിക്കിളിൽ ഉൾപ്പെടുന്നു ?
ബാലവേല നിരോധന നിയമപ്രകാരം ' ചൈൽഡ് ' എന്നാൽ ആരാണ് ?