App Logo

No.1 PSC Learning App

1M+ Downloads
----ന്റെ ജലീയ ലായനിയെയാണ് ലീഫിയ വാട്ടർ എന്നു പറയുന്നത്

Aലീഥിയം ബൈ കാർബണേറ്റ്

Bലീഥിയം കാർബണേറ്റ്

Cലീഥിയം ക്ലോറൈഡ്

Dലീഥിയം ഹൈഡ്രോക്ലോറൈഡ്

Answer:

A. ലീഥിയം ബൈ കാർബണേറ്റ്

Read Explanation:

  • ലീഥിയം ബൈ കാർബണേറ്റിന്റെ ജലീയ ലായനി അറിയപ്പെടുന്നത് - ലീഫിയ വാട്ടർ 
  • ലിഥിയം ബൈകാർബണേറ്റിന്റെ രാസസമവാക്യം - LiHCO₃
  • ലിഥിയം ഒരു ആൽക്കലി ലോഹമാണ് 
  • ലിഥിയത്തിന്റെ ലവണങ്ങൾ ജ്വാലയ്ക്ക് നൽകുന്ന നിറം ക്രിംസൺ ചുവപ്പ് ആണ് 

Related Questions:

അയോണിക ബന്ധനം വഴിയുണ്ടാകുന്ന സംയുക്തങ്ങളെ --- എന്നറിയപ്പെടുന്നു.
നെഗറ്റീവ് അയോണുകളെ ഏതു പേരിൽ അറിയപ്പെടുന്നു ?
കുപ്രസ് ഓക്സൈഡിൽ (Cu2O) കോപ്പറിന്റെ സംയോജകത --- ആണ്.
സോഡിയത്തിന്റെ ഇലക്ട്രോൺ വിന്യാസം
ഒരു തന്മാത്രയിൽ അതിലെ ആറ്റങ്ങളെ പരസ്പരം ചേർത്ത് നിർത്തുന്ന ബലത്തെ എന്ത് പറയുന്നു ?