App Logo

No.1 PSC Learning App

1M+ Downloads
നൗറു എന്ന ദ്വീപ് രാഷ്ട്രത്തിൽ ധാരാളമായി കണ്ടിരുന്ന ധാതുവിഭവം ഏതായിരുന്നു ?

Aഫോസ്‌ഫേറ്റ്

Bസിലിക്കൺ

Cജർമേനിയം

Dപൈറോലുസൈറ്റ്

Answer:

A. ഫോസ്‌ഫേറ്റ്


Related Questions:

പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് ഏതാണ് ?
IT നിയമം ഇന്ത്യയിൽ നടപ്പാക്കിയ വർഷം ;
ANERT സ്ഥാപിതമായ വർഷം :
നൗറുവിൻ്റെ തലസ്ഥാന നഗരംഏതാണ് ?
ഇന്ത്യയിൽ ജല നിയമം നിലവിൽ വന്ന വർഷം ?