നൽകിയിട്ടുള്ള ഉദാഹരണമനുസരിച്ച്, ആറ് കുടുംബങ്ങളുടെ മാസവരുമാനം (1600, 1500, 1400, 1525, 1625, 1630) ഉപയോഗിച്ച് കണക്കാക്കിയ മാധ്യവരുമാനം എത്രയാണ് ?A₹ 1,400B₹ 1,630C₹ 1,547D₹ 1,500Answer: C. ₹ 1,547 Read Explanation: സമാന്തരമാധ്യം (Arithmetic Mean)സർവസാധാരണമായി ഉപയോഗിക്കുന്ന കേന്ദ്രപ്രവണതാമാനകമാണ് സമാന്തരമാധ്യം.എല്ലാ നിരീക്ഷണങ്ങളുടെയുംആകെത്തുകയെ നിരീക്ഷണങ്ങളുടെ എണ്ണം കൊണ്ട്ഹരിച്ചത് എന്നതാണ് സമാന്തരമാധ്യത്തിന്റെ നിർവചനം.മാധ്യത്തെ സൂചിപ്പിക്കാൻ സാധാരണയായിX ഉപയോഗിക്കുന്നു. പൊതുവെ പറഞ്ഞാൽX₁, X₂, X₃........Xň എന്നിവ നിരീക്ഷണങ്ങളും Nഎണ്ണവുമാണെങ്കിൽ സമാന്തരമാധ്യം (x̅) ഇപ്രകാരമാണ്.x̅ = X₁+ X₂+X₃+.........+Xň = ΣΧN Nസമാന്തരമാധ്യത്തിൻ്റെ X̅ = ΣX / N എന്ന സൂത്രവാക്യത്തിൽ, ΣX എന്നത് എല്ലാ നിരീക്ഷണങ്ങളുടേയും ആകെതുകയും N നിരീക്ഷണങ്ങളുടെ ആകെ എണ്ണവുമാണ്ആറു കുടുംബങ്ങളുടെ മാസവരുമാനം (രൂപയിൽ) തന്നിരിക്കുന്നു1600, 1500, 1400, 1525, 1625, 1630കൂടുംബങ്ങളുടെ മാധ്യവരുമാനം കണക്കാക്കുന്നതിന്വരുമാനങ്ങളുടെ തുകയെ കുടുംബങ്ങളുടെഎണ്ണം കൊണ്ട് ഹരിക്കുന്നു.1600+1500+1400+1525+1625+16306= ₹ 1,547ഒരു കുടുംബത്തിന് ശരാശരി ₹ 1, 547ലഭിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത് Read more in App