Challenger App

No.1 PSC Learning App

1M+ Downloads
നൽകിയിരിക്കുന്നവയിൽ ലൈംഗിക പ്രത്യുൽപാദനത്തിലൂടെ രൂപം കൊള്ളാത്ത സസ്യം ഏത് ?

Aകടല

Bമധുരക്കിഴങ്ങ്

Cപപ്പായ

Dപച്ചമുളക്

Answer:

B. മധുരക്കിഴങ്ങ്

Read Explanation:

Note:

  • ലൈംഗിക പ്രത്യുൽപാദനത്തിലൂടെ രൂപം കൊണ്ട സസ്യങ്ങൾക്കുദാഹരണം : കടല, പച്ചമുളക്, തക്കാളി, മത്തങ്ങ, പപ്പായ എന്നിവ

     

  • കായിക പ്രത്യുൽപാദനത്തിലൂടെ രൂപം കൊണ്ട സസ്യങ്ങൾക്കുദാഹരണം : ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, വെളുത്തുള്ളി, ഇഞ്ചി, റോസ് എന്നിവ

 


Related Questions:

' മുക്തി ' ഏതു വിളയുടെ സങ്കരയിനമാണ് ?
' നീലിമ ' ഏതു വിളയുടെ സങ്കരയിനമാണ് ?
ചാവക്കാട് ഓറഞ്ച് , ചാവക്കാട് ഗ്രീൻ ഏതു സസ്യയിനം ആണ് ?
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എവിടെ സ്ഥിതി ചെയ്യുന്നു ?
നൽകിയിരിക്കുന്നവയിൽ കായിക പ്രത്യുൽപാദനത്തിലൂടെ രൂപം കൊള്ളാത്ത സസ്യം ഏത് ?