നൽകിയിരിക്കുന്ന ഉപഷെല്ലുകളിൽ എതിനാണ് ഏറ്റവും കൂടുതൽ ഊർജ്ജം ഉള്ളത് ?
A3d
B4s
C3p
D2p
Answer:
A. 3d
Read Explanation:
- സബ്ഷെല്ലുകൾ - പ്രധാന ഊർജനിലകളിൽ തന്നെ ഉള്ള ഉപ ഊർജ നിലകൾ അറിയപ്പെടുന്നത്
- സബ്ഷെല്ലുകൾ അറിയപ്പെടുന്ന പേരുകൾ - s ,p ,d ,f
- s സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 2
- p സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 6
- d സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 10
- f സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 14
സബ്ഷെല്ലുകളിൽ ഊർജ്ജം കൂടി വരുന്ന ക്രമം
- 1s <2s <2p <3s <3p <4s <3d <4s <3d