Challenger App

No.1 PSC Learning App

1M+ Downloads
പക്ഷാഘാതം എന്ന മാരകരോഗത്തിന് കാരണം?

Aകൊഴുപ്പിന്റെ അമിത സാന്നിധ്യം

Bകൊഴുപ്പിന്റെ അഭാവം

Cപ്രോട്ടീനിന്റെ അമിത സാന്നിധ്യം

Dപ്രോട്ടീനിന്റെ അഭാവം

Answer:

A. കൊഴുപ്പിന്റെ അമിത സാന്നിധ്യം

Read Explanation:

  • കൊഴുപ്പിന്റെ ഒരു രൂപമാണ് കൊളസ്ട്രോൾ.

  • രക്തത്തിൽ കൊളസ്ട്രോൾ അധികമായാൽ രക്തക്കുഴലിനുള്ളിൽ അടഞ്ഞു കൂടുകയും അത് രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ പോഷക ഘടകത്തിൽ ഉൾപ്പെടാത്തത് ഏത്?

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും കാർബോഹൈഡ്രേറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞൈടുക്കുക ?

  1. ശരീരത്തിന് ആവശ്യമായ ഊർജ്ജം പ്രധാനമായി ലഭിക്കുന്നത് കാർബോഹൈഡ്രേറ്റിൽ നിന്നാണ്.
  2. ഗ്ലൂക്കോസ് കാർബോഹൈഡ്രേറ്റിന്റെ ഒരു രൂപമാണ്
  3. കാർബോഹൈഡ്രേറ്റ് അഭാവം മൂലമാണ് മരാസ്മസ് എന്ന രോഗം ഉണ്ടാകുന്നത്
  4. കിഴങ്ങുവർഗങ്ങളിൽ ധാരാളമായി കാർബോഹൈഡ്രേറ്റ് കാണപ്പെടുന്നു

    താഴെ തന്നിരിക്കുന്നവയിൽ നിന്നും തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

    1. നാരുകൾ, ജലം ഇവ പോഷകഘടകങ്ങളാണ്
    2. പഴവർഗങ്ങൾ ജ്യൂസ് രൂപത്തിനേക്കാൾ നാരുകൾ അടങ്ങിയിരിക്കുന്നത് പഴങ്ങളുടെ കഷണങ്ങളിലാണ്.
    3. ശരീരത്തിന് ദഹിപ്പിക്കാൻ കഴിയുന്ന സെല്ലുലോസുകൾ ആണ് നാരുകൾ.
    4. കാർബോഹൈഡ്രേറ്റ് ഒരു പോഷകേതരഘടകമാണ്
      മുറിവ് ഉണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത്?
      എന്താണ് സ്കർവി?