App Logo

No.1 PSC Learning App

1M+ Downloads
പക്ഷികളുടെ ഹൃദയ അറകളുടെ എണ്ണം?

A3

B2

C4

D1

Answer:

C. 4

Read Explanation:

ഹൃദയ അറകൾ ജീവികളിൽ :

  • സസ്തനികൾ : 4
  • പക്ഷികൾ : 4
  • മനുഷ്യൻ : 4
  • മത്സ്യങ്ങൾ : 2
  • ഉഭയജീവികൾ : 3

ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം ആണ് മുതല.


Related Questions:

പ്രകാശം ഊർജ്ജ സ്രോതസ്സ് ആയി ഉപയോഗപ്പെടുത്തുന്ന തരം ബാക്റ്റീരിയകളെ എന്ത് പേരിലറിയപ്പെടുന്നു ?
ഇന്ത്യയിൽ ഏത് നിയമപ്രകാരമാണ് മെറ്റീരിയൽ സേഫ്റ്റി ഡാറ്റ ഷീറ്റ് നിർബന്ധമാക്കിയത്?
എക്സ്-റേയുടെയും കമ്പ്യൂട്ടറിന്റെയും സഹായത്തോടെ ആന്തരാവയവങ്ങളുടെ ത്രിമാനദൃശ്യം ലഭ്യമാകുന്ന ഉപകരണം ഏത്?
കമ്പിളി വസ്ത്രം നിർമ്മിക്കുന്നത് എന്തുകൊണ്ടാണ് ?
മിചിയാക്കി തകഹാഷി ലോകത്തിലെ ഏത് രോഗത്തിന്റെ ആദ്യ വാക്സിൻ നിർമാതാവായിരുന്നു ?