പക്ഷി പനിക്ക് കാരണമായ വൈറസ് ഇവയിൽ ഏതാണ് ?Aഫ്‌ളാവി വൈറസ്Bറുബിയോള വൈറസ്Cവേരിയോള വൈറസ്DH5N1 വൈറസ്Answer: D. H5N1 വൈറസ് Read Explanation: ഏവിയന്‍ഫ്ലൂ, ഏവിയന്‍ ഇന്‍ഫ്ലുവന്‍സ എന്നെല്ലാം അറിയപ്പെടുന്ന പക്ഷിപ്പനി പടര്‍ത്തുന്നത് H5N1 വൈറസുകളാണ്.Read more in App