App Logo

No.1 PSC Learning App

1M+ Downloads
പകർപ്പവകാശ ലംഘനം ഉൾപ്പെട്ടാൽ വിവരങ്ങൾക്കായുള്ള അഭ്യർത്ഥന നിരസിക്കാൻ ആർക്കാണ് അധികാരം?

Aകേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മാത്രം

Bസംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മാത്രം

Cചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

Dകേന്ദ്ര-സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ

Answer:

D. കേന്ദ്ര-സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ

Read Explanation:

പകർപ്പവകാശ ലംഘനം എന്നാൽ പകർപ്പവകാശ നിയമം മൂലം സംരക്ഷിക്കപ്പെട്ടിട്ടുള്ള സൄഷ്ടിയുടെ സ്രഷ്ടാവിന്റെ പ്രത്യേകാവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള പുനഃസൃഷ്ടിക്കലോ പകർത്തലോ ആണ്.


Related Questions:

ഡാറ്റ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുമ്പോൾ ഉള്ള നഷ്ടപരിഹാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് ആവിഷ്കരിച്ച നിയമങ്ങൾ ഏത്? -
മനപ്പൂർവ്വം ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് വൈറസ് പ്രവേശിപ്പിച്ച കുറ്റത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 ലെ വകുപ്പ് താഴെക്കൊടുത്തതിൽ ഏത് ?
മറ്റു വ്യക്തിയുടെ എ. ടി. എം. കാർഡ് ഉപയോഗിച്ച് മോഷണം നടത്തുന്നത് ശിക്ഷാർഹമാക്കുന്നത് ഏത് നിയമം ആണ് ?
IT ആക്ടിലെ സെക്ഷൻ 66 C എന്തിനെക്കുറിച്ചാണ് പറയുന്നത് ?